Top Storiesകുട്ടിയുടെ ഡിഎന്‍എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്‍ഥ പിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 3:22 PM IST